Question: കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതറുടെ എത്രാം ജന്മ വാർഷികമാണ് 2025-ൽ ആഘോഷിക്കുന്നത്?
A. 500
B. 250
C. 150
D. 100
Similar Questions
1492 ഒക്ടോബർ 12-ന് ക്രിസ്റ്റഫർ കൊളംബസ് അമേരിക്കയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്ന 'കൊളംബസ് ദിനം' (Columbus Day) എല്ലാ വർഷവും അമേരിക്കയിൽ ഏത് ദിവസമാണ് ആചരിക്കുന്നത്?
A. ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച
B. ഒക്ടോബർ മാസത്തിലെ രണ്ടാം തിങ്കളാഴ്ച
C. ഒക്ടോബർ 12
D. ഒക്ടോബർ മാസത്തിലെ മൂന്നാം തിങ്കളാഴ്ച
Lingxi - 03 എന്ന പേരില്‍ ആദ്യ communication satellite launch ചെയ്ത രാജ്യം